പെട്രോള്‍, ഡീസല്‍ എക്‌സൈസ്‌ തീരുവ വര്‍ദ്ധിപ്പിച്ചു

diesel 30 sep 2014 1ദില്ലി: കേന്ദ്രം ഡീസലിന്റെയും, പെട്രോളിന്റെയും എക്‌സൈസ്‌ തീരുവ വര്‍ദ്ധിപ്പിച്ചു. ബ്രാന്‍ഡഡ്‌ ഡീസലിന്റെ തീരുവ ഒന്നര രൂപയാണ്‌ വര്‍ദ്ധിപ്പിച്ചത്‌. ബ്രാന്‍ഡഡ്‌ അല്ലാത്ത ഡീസലിനും ഒന്നര രൂപ വര്‍ദ്ധിപ്പിച്ചു.