റെയില്‍വേ അടിപ്പാലമനിര്‍മ്മാണം കേബിളുകള്‍ മുറിഞ്ഞു പരപ്പനങ്ങാടിയില്‍ ഫോണുകള്‍ നിശ്ചലം

Story dated:Monday March 21st, 2016,10 35:am
sameeksha sameeksha

parappanangadi under bridge 1പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയല്‍വേ അടിപ്പാത നിര്‍മ്മാണത്തിനിടെ കേബിളുകകള്‍ മുറിഞ്ഞതിനിരെ തുടര്‍ന്ന്‌ പരപ്പനങ്ങാടിയിലെ 150 ഓളം ബിഎസ്‌എന്‍എല്‍ ടെലിഫോണ്‍ കണക്ഷനുകള്‍ നിശ്ചലമായി..
അടിപ്പാത നിര്‍മ്മിക്കാന്‍ ജെസിബി ഉപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്യുന്നതിനിടെ ടെലിഫോണിന്റെയടക്കം നിരവധി കേബിളുകള്‍ മുറിയികയായിരുന്നു.്‌ റെയില്‍വേ സ്‌റ്റേഷന്‌ കിഴക്ക്‌ വശത്തുള്ള ഫോണുകളാണ്‌ തകരാറിലായത്‌. നിരവധി സര്‍ക്കാര്‍ സ്ഥാനപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ഫോണുകള്‍ തകരാറിലായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌.