പരപ്പനങ്ങാടിയില്‍ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നിന്നും കഴിഞ്ഞദിവസം മീന്‍ പിടിക്കാന്‍ പോയ മൂന്ന് പേര്‍ തിരിച്ചെത്തിയില്ല. കുഞ്ഞുകമ്മാലിന്റെ അബ്ദുള്ള യുടെ ഉടമസ്ഥതയിലുള്ള യു. കെ. സൺസ്  ഒഴുക്കൽ വള്ളമാണ് കാണാതായത് . താനൂർ, ചാലിയം എന്നിവടങ്ങളിലെ രണ്ടു മലയാളികളും ഒരു തമിഴ് നാട് സ്വദേശിയടക്കം മൂന്നു പേരാണ്  വള്ളത്തിലുള്ളത്.

Related Articles