പരപ്പനങ്ങാടി ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനം നെടുവ ഗവ.ഹൈസ്‌കൂളിന്

ghs neduvaപരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയില്‍ യുപി വിഭാഗം ഗാണിതശാസ്ത്രത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും എല്‍പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും ലഭിച്ച നെടുവ ഗവ.ഹൈസ്‌കൂളിന് ലഭിച്ചു.