പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയില്‍ യുപി വിഭാഗം ഗാണിതശാസ്ത്രത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും എല്‍പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും ലഭിച്ച നെടുവ ഗവ.ഹൈസ്‌കൂളിന് ലഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


