പരപ്പനങ്ങാടിയില്‍ ഗ്ലോബല്‍ സര്‍ക്കസിന് വര്‍ണാഭമായ തുടക്കം

പരപ്പനങ്ങാടി: സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്നെത്തുന്ന ഗ്രോബല്‍ സര്‍ക്കസിന് പരപ്പനങ്ങാടിയില്‍ വര്‍ണാഭമയാമായ തുടക്കം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന വൈവിധ്യമര്‍ന്ന ഐറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ പല്ലവി തിയ്യേറ്ററിന് സമീപത്താണ് സര്‍ക്കസ്.