29 പേരുമായി വ്യോമസേനാ വിമാനം കാണാതായി

air-forceദില്ലി: ചെന്നൈയില്‍ നിന്ന്‌ പോര്‍ട്ട്‌ബ്ലെയറിലേക്ക്‌ പോയ വ്യോമസേനാ വിമാനം കാണാതായി. 29 പേരാണ്‌ വിമാനത്തിലുമ്‌ടായത്‌. എഎല്‍ 32 വിമാനമാണ്‌ കാണാതായത്‌. നാവികസേനയും കോസ്‌റ്റഗാര്‍ഡും പരിശോധന നടത്തുകാണ്‌.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചാണ് വിമാനം കാണാതായത്. ആറ് വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 8.30 നാണ് വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് രാവിലെ 8.46 നാണ്‌ ലഭിച്ചത്‌.