ഗദ്ദിക: സാംസ്‌കാരിക സന്ധ്യ

പൊന്നാനി:ഗദ്ദികയുടെ മൂാം ദിവസം നട സാംസ്‌കാരിക സായാഹ്നം കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം എം.എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊന്നാനി നഗരസഭാ വൈസ് ചെയര്‍പേഴ്‌സ. വി.രമാദേവി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലതാനായര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വേദിയില്‍ കണ്ഠകര്‍ണ്ണന്‍ തെയ്യം, പളിയ നൃത്തം, കൊട്ടുമരം ആട്ട്(ഇരവാല നൃത്തം) നാടന്‍ പാട്ടുകള്‍ എന്നീ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.