കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി 19 മുതല്‍

കുവൈത്ത് സിറ്റി: ബലിപെരുന്നാള്‍ അവധി ആഗസ്റ്റ് 19 മുതല്‍ 23 വരെയായിരിക്കും. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Related Articles