കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ(75) നിര്യാതയായി

unnamedപരപ്പനങ്ങാടി: ചെറമംഗലം തിരിച്ചിലങ്ങാടിയിലെ പരേതനായ തൈക്കണ്ടി സെയ്‌താലിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ(75) നിര്യാതയായി. മക്കള്‍: തൈക്കണ്ടി അബ്ദുമുഹമ്മദ്‌ എന്ന ബാവ, മൂസ(ഇരുവരും ഗള്‍ഫ്‌), ജമീല. മരുമക്കള്‍: കുഞ്ഞാവ, ഫാത്തിമ ഹബീബ,ഖൈറുന്നിസ.