കെ മുഹമ്മദ് മുസ്ല്യാര്‍ എന്ന സാദുഹാജി(75) നിര്യാതനായി.

unnamedപരപ്പനങ്ങാടി: ടൗണ്‍ഹാള്‍ റോഡിലെ കെ മുഹമ്മദ് മുസ്ല്യാര്‍ എന്ന സാദുഹാജി(75) നിര്യാതനായി. എസ്‌വൈഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: ബീപാത്തു. മക്കള്‍: അബ്ദുറഹിമാന്‍,ആയിശാബി, നഫീസ,റുഖിയ,ഇബ്രാഹിം,അബൂബക്കര്‍,ജമീല,ഖമറുന്നീസ,ഷംസുദ്ദീന്‍. മരുമക്കള്‍:ഹംസഹാജി,കോയഹാജി,അവറാന്‍കുട്ടി,മുസ്തഫ,മജീദ്,സൗദാബി,മറിയുമ്മ,ഫൗസിയ,ബദറുന്നീസ.