ആരോപണത്തിന്‌ പിന്നില്‍ വന്‍ഗൂഡാലോചന കെഎം മാണി

Untitled-1 copyകോട്ടയം; തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന്‌ പിന്നില്‍ വന്‍ഗൂഢാലോചനയെന്ന്‌ മന്ത്രി കെഎം മാണി. ബാര്‍ ലൈസന്‍സിങ്ങ്‌ ധനമന്ത്രിയുടെ പരിധിയില്‍ വരുന്നതല്ലെന്നും തന്നെ അപമാനിക്കാന്‍ കെട്ടിച്ചമച്ചതാണെന്നും മാണി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു.
ചാനലിലടെ ആരോപണങ്ങള്‍ ആളിക്കത്തിയതോടെ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ മന്ത്രി പ്രസ്‌താവന ഇറക്കിയത്‌.