Section

malabari-logo-mobile

ഫൈലിന്റെ ശക്തി കുറഞ്ഞു.

HIGHLIGHTS : ഭുവനേശ്വര്‍: കനത്തനാശം വിതച്ചുകൊണ്ട ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞു വീശിയ ഫൈലിന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ ക...

odishaഭുവനേശ്വര്‍: കനത്തനാശം വിതച്ചുകൊണ്ട ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞു വീശിയ ഫൈലിന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരത്തെത്തുമ്പോള്‍ 230 കിമി വേഗതയുണ്ടായിരുന്ന ഫൈലിന് ഇപ്പോള്‍ 90-110 കിമി വരെയാണ് വേഗത. ഉച്ചയോടെ ഇത് 80 കിമിക്ക് താഴെയാകുമന്നൊണ് കരുതപ്പെടുന്നത്.

sameeksha-malabarinews

എന്നാല്‍ ഒഡീഷ്യയിലും ആന്ധ്രയിലും ഇപ്പോള്‍ പെയ്യുന്ന കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാറ്റിന്റെ ഗതിമാറാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് ,ബംഗാള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

photo courtesy; ndtv

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!