തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മൂര്‍ഖന്‍ പാമ്പ്;പരിഭ്രാന്തരായി യാത്രക്കാര്‍

തിരൂര്‍: പ്ലാറ്റ്‌ഫോമില്‍ പട്ടാപ്പകല്‍ കരിമൂര്‍ഖനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് മൂര്‍ഖനെ കണ്ടത് .ഇതോടെ യാത്രക്കാര്‍ ചിതറിയോടുകയായിരുന്നു. മൂര്‍ഖന്‍ പിന്നീട് ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറുകയും കറെ സമയം മരത്തില്‍ തൂങ്ങിക്കിടക്കുകയും ഫണം വിടര്‍ത്തി ആടുകയും ചെയ്തു.വീഡിയോ സ്‌റ്റോറി.

Related Articles