വിമാന ടിക്കറ്റുകള്‍ ഇനി ട്വിറ്റര്‍ വഴി ബുക്ക് ചെയ്യാം

downloadവിമാന ടിക്കറ്റുകള്‍ ഇനി മുതല്‍ ട്വിറ്റര്‍ വഴി ബുക്ക് ചെയ്യണം. യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പവും സൗകര്യപൂര്‍വ്വവും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം നല്‍കുകയാണ് വിമാനകമ്പനികള്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില എയര്‍ലൈന്‍ സര്‍വ്വീസുകള്‍ ട്വിറ്റര്‍ ,ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ സൈറ്റുകള്‍ വഴി വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. കൂടാതെ വൈകാതെ തന്നെ ട്വിറ്റര്‍ വഴി ട്വിറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സംരംഭം ആരംഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഡെച്ച് എയര്‍ലൈന്‍സ് 135 സോഷ്യല്‍ മീഡിയ ഉദേ്യാഗസ്ഥരെ നിയമിച്ചിരുന്നു. പത്തോളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന 24 മണിക്കൂര്‍ സേവനമാണ് എയര്‍ലൈന്‍സ് കമ്പനി വാഗ്ദനം ചെയ്യുന്നത്.