ഓവര്‍ലോഡായി ഫേസ്ബുക്ക് ഡൗണായി

ഏറെ ഉപയോക്താക്കളുള്ള ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ഡൗണ്‍ലോഡായി. ഫേസ്ബുക്ക് തുറന്ന പലര്‍ക്കും ലഭിച്ചത് ശൂന്യമായ പേജ് മാത്രമായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഫേസ്ബുക്ക് പണി മുടക്കിയത്. ഓവര്‍ലോഡാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതെസമയം ഫേസ്ബുക്കിനും ഓര്‍കൂട്ടിന്റെ സ്ഥിതി വരുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. ഫേസ്ബുക്കിന്റെ സ്ഥിതി എന്താകും..തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു..