എറണാകുളം ഇന്റര്‍സിറ്റ്‌ എക്‌സ്‌പ്രസ്സില്‍ പുക;ട്രെയിന്‍ ഫറോക്ക്‌ സ്‌റ്റേഷനില്‍ പരിശോധിക്കുന്നു

കോഴിക്കോട്‌: കണ്ണര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്സില്‍ പുക ഉയര്‍ന്നത്‌ യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. പുക കണ്ടതിനെ തുടര്‍ന്ന്‌ ട്രെയില്‍ ഫറോക്ക്‌ സ്‌റ്റേഷനില്‍ നിര്‍ത്തി പരിശോധന നടത്തുകയാണ്‌. എ.സി കോച്ചില്‍ നിന്നാണ്‌ പുക ഉയരുന്നത്‌ കണ്ടത്‌.10001461_781377998611405_3665952885896672606_nഫോട്ടോ കടപ്പാട്‌:Rahul Raghav