ഇ.പി ജയരാജന് വ്യവസായം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായ ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ഇ.പി ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ തീരുമാനം.

എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കും. കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് 2016 ഒക്ടോബര്‍ 14 ന് ഇ പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.

Related Articles