ഡീന്‍ കുര്യാക്കോസ്‌ പരപ്പനങ്ങാടിയില്‍

deen kuriakoseപരപ്പനങ്ങാടി: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കര്യാകോസ്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി പരപ്പനങ്ങാടിയിലെത്തി.

പരപ്പനങ്ങാടി തയ്യിലപ്പടിയിലെ യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനവും അദേഹം നിര്‍വഹിച്ചു.

ഇരുപത്തിനാലാം വാര്‍ഡിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടഭ്യര്‍ഥന നടത്തി വീടുകളും സന്ദര്‍ശിച്ചു.