അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ പരിഹരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ യുഡിഎഫിനെ വിജയിപ്പിക്കണം :ഇടി

e t mohammed basheerപരപ്പനങ്ങാടി:സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പഠിക്കുകയും അവ പരിഹരിക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് പരിഹാരം കാണുകയും ചെയ്ത ഉമ്മന്‍ചാണ്ടി സര്‍ക്കരിനു കരുത്തു പകരാന്‍  യുഡിഎഫിന്‍റെ സ്ഥാനാര്‍ഥികള്‍ വിജയിക്കണമെന്നു mമുസ്ലിംലീഗ് ദേശീയ സിക്രട്ടറിഇ.ടി.മുഹമദ്ബഷീര്‍ എം.പി പറഞ്ഞു.വികസന,ക്ഷേമ പ്രവര്‍ത്തനരംഗത്ത് വളരെയധികം മുന്നേറിയ സര്‍ക്കാരാണിത്. ഭരണ തുടര്‍ച്ചക്കായും വികസനമുന്നേറ്റത്തിനു൦ യുഡിഎഫ് വിജയിക്കേണ്ടാതുണ്ടെന്നുംഅദ്ദേ ഹം പറഞ്ഞു.ഉള്ളണത്തു നടന്ന യുഡിഎഫ് യോഗംഉല്‍ഘാടനംചയ്തു പ്രസംഗിക്കുകയായിരുന്നു, . നഗരസഭാ മുസ്ലിംലീഗ്പ്രസിഡണ്ട് വി.പികൊയഹാജിഅധ്യക്ഷതവഹിച്ചു.സം സ്ഥാനമുസ്ലിംലീഗ്സിക്രട്ടറിഅഡ് വ:പി.എം.എ.സലാംമുഖ്യപ്രഭാഷണം നടത്തി. .മണ്ഡല൦മുസ്ലിംലീഗ്അധ്യക്ഷന്‍ സി.അബൂബക്കര്‍ഹാജി,ഉമര്‍ഒട്ടുമ് മല്‍,വി.കെ.കൃഷ്ണന്‍കുട്ടിനായര് ‍,ശിഹാബ് വിളയില്‍,പി.കെ.എം.ജമാല്‍, പി. അപ്പുനായര്‍,ഹസ്സന്‍ ഹാജി,എം.എ.കെ.തങ്ങള്‍,എ.ഉസ്മാന് ‍,വി.പി.കുഞ്ഞു,എം.അബൂബക്കര്‍ഹാ ജി,പി.പി.കുഞ്ഞാവഹാജി.പ്രസംഗിച് ചു.