Section

malabari-logo-mobile

ഡിഡിയുടെ ഫൈവ്‌സ് ഫുട്‌ബോള്‍ മേള : പാലത്തിങ്ങലില്‍ ഏപ്രില്‍ ആദ്യവാരത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി:  ഡിഡി ഗ്രൂപ്പ് പാലത്തിങ്ങില്‍ സംഘടിപ്പിക്കുന്ന സുപ്പര്‍

പരപ്പനങ്ങാടി:  ഡിഡി ഗ്രൂപ്പ് പാലത്തിങ്ങില്‍ സംഘടിപ്പിക്കുന്ന സുപ്പര്‍ സോക്കര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റ് ഏപ്രില്‍ 7 മുതല്‍ പാലത്തിങ്ങല്‍ ഡിഡി മിനിസ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നു

ഈ വര്‍ഷം സീനിയര്‍ വിഭാഗത്തിലും അണ്ടര്‍ 20 വിഭാഗത്തിലും അണ്ടര്‍20 വിഭാഗത്തിലും വേവ്വേറെ മത്സരം സംഘടിപ്പിക്കുന്നുണ്ട്.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895 649672, 9847 791770.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!