കോഴിക്കോട്‌ ബിഇഎം സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം; ഓണഘോഷത്തിനൊരുക്കിയ ഭഷണം നശിപ്പിച്ചു

untitled-1-copyകോഴിക്കോട്‌: കോഴിക്കോട്‌ പുതിയറ ബിഇഎം സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം. സ്‌കൂളില്‍ ഇന്ന്‌ ഓണാഷോത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍ക്കാന്‍ തയ്യാറാക്കി വച്ചിരുന്ന ഭക്ഷമാണ്‌ നശിപ്പിച്ചത്‌. പാചക പുരയിലും കിണറ്റിലും മലം വിതറുകയും ചെയ്‌തിട്ടുണ്ട്‌. അതെസമയം സംഭവത്തെ തുടര്‍ന്ന്‌ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്‌ സ്‌ക്‌ൂള്‍ സന്ദര്‍ശിച്ചു. നിശ്ചയിച്ച പ്രകാരം തന്നെ ഇവിടെ ഭക്ഷണമെത്തിച്ച്‌ പരിപാടികള്‍ നടത്തുമെന്ന്‌ കലക്ടര്‍ പറഞ്ഞു.

എന്നാല്‍ അക്രമം നടത്തിയത്‌ ആരാണെന്ന്‌ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Related Articles