എടവണ്ണയില്‍ രണ്ടു ബസ്സും ടിപ്പറും കൂട്ടിയിടിച്ച്‌ 20 പേര്‍ക്ക്‌ പരിക്ക്‌;2 പേരുടെ നില ഗുരുതരം

Accidentമലപ്പുറം: എടവണ്ണയില്‍ രണ്ട്‌ ബസ്സും ടിപ്പറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപത്‌ പേര്‍ക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില അതീവഗുരുതരമാണ്‌. മഞ്ചേരിനിലമ്പൂര്‍ റൂട്ടില്‍ പൊങ്ങല്ലൂരില്‍വെച്ചാണ്‌ അപകടം ഉണ്ടായത്‌.