ബ്രേസ്‌ലെറ്റ് 22 കാരറ്റ് സ്വര്‍ണ്ണം തന്നെ: കലാഭവന്‍ മണിക്ക് നോട്ടീസയക്കും

കൊച്ചി : ഇന്ന് രാവിലെ കുവൈത്തില്‍ നിനന് നെടുന്വാശ്ശേരിയില്‍ വിമാനമിറങഅങ്ങിയ നടന്‍ കലാഭവന്‍ മണിയില്‍ നിന്ന് കണ്ടെടുത്ത് ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണം തന്നെയെന്ന് കസറ്റംസ് ഉദ്യോഗസ്ഥര്‍. 22 പവന്‍ തൂക്കം വരുന്ന ഈ ബ്രേസ്‌ലെറ്റ് പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ലെന്നും അഞ്ചര പവന്‍ മാത്രമെ സ്വര്‍ണ്ണമൊള്ളുവെന്നും ഉള്ളി്ല്‍ ഇരുന്വാണെന്നുമായിരുന്നു മണി അവകാശപ്പെട്ടത്..

ഇതേ തുടര്‍ന്ന് മണിക്ക് നോട്ടീസയക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. മണിയോട് നേരട്ട് കസ്റ്റംസിന് മുന്നില്‍ ഹാജരാവാനും ബ്രേസ്‌ലെറ്റ് കണ്ടുകെട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശിക്കും

തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു: കലാഭവന്‍ മണി.

കലാഭവന്‍ മണി ക്‌സറ്റംസിനോട് അപമര്യാദയായി പെരുമാറി.