ബിഹാറില്‍ കനത്തമഴയും മിന്നലും;മരണം 23

പാറ്റ്‌ന: ബിഹാറില്‍ ശക്തമായ മഴയിലും മിന്നലിലും 23 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടുജില്ലകളിലായാണ് 23 പേര്‍ മരിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദമാണ് ബിഹാറില്‍ കനത്തമഴയ്ക്ക് ഇടയാക്കിയിരിക്കുന്നത്.