ബഹ്‌റൈനില്‍ തീപിടിച്ച വീട്ടില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മനാമ: തീപിടിച്ച വീട്ടില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ജിദ്ദാഫ്‌സ് ഹൗസിങ് പ്രോജക്റ്റിലെ വീട്ടില്‍ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. തീപിടുത്തമുണ്ടായ ഉടന്‍തന്ന സിവില്‍ ഡിഫന്‍സ് അഗ്നിശമനസേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.