പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 14 ന് അവധി

തിരുവനന്തപുരം: അംബേദ്കര്‍ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 14 ന് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Related Articles