കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 മരണം

Untitled-1 copyതലശേരി: കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ചിറക്കല്‍ സ്വദേശി സിന്ധു(45), മകന്‍ വിഷ്‌ണു(24) എന്നിവരാണ്‌ മരിച്ചത്‌.