സഊദിയിലെവാഹനാപകട൦: പരപ്പനങ്ങാടി സ്വദേശി റഊഫിന്റെ മൃതദേഹം  ഇന്ന് നാട്ടിലെത്തും

 

പരപ്പനങ്ങാടി:ജനുവരി പന്ത്രണ്ടിന് സഊദിയിലെ സകാക്കയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മരിച്ച പാലത്തിങ്ങലെ മേലെമൂത്തേടത്ത് അബ്ദുല്‍ റഊഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്കൊ ട്ടന്തല ജുമാമസ്ജിദില്‍ ഖബറടക്കും.

വെള്ളിയാഴ്ച
വൈകുന്നേരം നാലരക്കാണ് ഖബറടക്കം