Section

malabari-logo-mobile

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കി.

HIGHLIGHTS : തിരു: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരത്തിലുള്ള വാഹനങ്ങള്‍ക്കും ഇനി മുതല്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

തിരു: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരത്തിലുള്ള വാഹനങ്ങള്‍ക്കും ഇനി മുതല്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം വര്‍ദ്ധിച്ചതിനാലും അപകടകാരണം പ്രധാനമായും അമിതവേഗതയാണെന്ന് കണ്ടെത്തിയതിനാലുമാണ് സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കിയത്.

sameeksha-malabarinews

എന്നാല്‍ മുചക്ര വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയുട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!