Section

malabari-logo-mobile

സ്വവര്‍ഗ്ഗരതി എങ്ങനെ പ്രകൃതിവിരുദ്ധമാകും? ; സുപ്രീം കോടതി.

HIGHLIGHTS : സ്വവര്‍ഗ്ഗലൈഗിംകത സംബന്ധിച്ചനിയമങ്ങള്‍ക്കെതിരെ സ്വവര്‍ഗ്ഗരതി വിരുദ്ധ അവകാശ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിശോധിക്കവെ

സ്വവര്‍ഗ്ഗലൈഗിംകത സംബന്ധിച്ചനിയമങ്ങള്‍ക്കെതിരെ സ്വവര്‍ഗ്ഗരതി വിരുദ്ധ അവകാശ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിശോധിക്കവെയാണ് ഹര്‍ജിക്കാരെ ഉത്തരം മുട്ടിച്ചുള്ള സുപ്രീം കോടതിയുടെ ചോദ്യം. എന്താണ് സ്വവര്‍ഗ്ഗ ലൈംഗികത? അത് പ്രകൃതി വിരുദ്ധമാണെന്ന് വിശദീകരിക്കുവാന്‍ കഴിവുള്ള വിദഗ്ദന്‍ ആരാണ്? സ്വവര്‍ഗ്ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമരേന്ദ്രസരണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ച് കോടതി ചോദിച്ചു. ജി.എസ്്. സ്ിങ്‌വി, ജസ്റ്റിസ എസ് ജെ മുകോപാദ്ധ്യായ എന്നിവരടങ്ങിയ ബഞ്്ചാണ് ഹരജി പരിഗണിച്ചത്.

കഴി്ഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഭരണഘടനയിലെ വ്യാഖ്യാനത്തില്‍ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട് ആയതിനാല്‍ ആ വെളിച്ചത്തില്‍ വേണം നാം ഈ പ്രശ്‌നത്തെ കാണേണ്ടതെന്നും ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതിയെ നിയമവിധേയമാക്കുന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സ്വവര്‍ഗ്ഗരതി വിരുദ്ധ ്അവകാശസംഘടനയും മറ്റു സാമൂഹ്യരാഷ്ട്രീയ മതസംഘടനകളും സുപ്രീം കോടതിയെ സമീപിക്കുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!