Section

malabari-logo-mobile

മുന്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സി അച്ചുതന്‍ നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പ കെ സി അച്ചുതൻ പരപ്പനങ്ങാടി: ചുടലപ്പറമ്പിന് സമീപത്തെ പരേതനായ കയ്യറ്റിച്ചാലിൽ കേശവൻ മാസ്റ്ററുടെ മകനും മുൻ പരപ്പനങ്...

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പ കെ സി അച്ചുതൻ
പരപ്പനങ്ങാടി: ചുടലപ്പറമ്പിന് സമീപത്തെ പരേതനായ കയ്യറ്റിച്ചാലിൽ കേശവൻ മാസ്റ്ററുടെ മകനും മുൻ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ സി അച്ചുതൻ (56) നിര്യാതനായി. ഭളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: ബേബി.മക്കൾ :വിജീഷ്, വിജി.മരുമകൻ: സുനിൽ ആനങ്ങാടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!