Section

malabari-logo-mobile

മല്‍സ്യതൊഴിലാളികള്‍ നിരായുധര്‍; കോസ്റ്റ്ഗാര്‍ഡ്

HIGHLIGHTS : കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികള്‍ നിരായുധരായിരുന്നുവെന്ന്

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികള്‍ നിരായുധരായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.പി. എസ്.ബസ്ര പറഞ്ഞു.

 

മല്‍സ്യതൊഴിലാളികള്‍ ആയുധധാരികളായിരുന്നു എന്നത് തെറ്റായ വിലയിരുത്തലാണ്. കടല്‍ക്കൊള്ളക്കാരുടെ അക്രമണത്തിനിടെയാണ് വെടിവെച്ചതെന്ന ഇറ്റാലിയന്‍ വാദവും തെറ്റാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബസ്ര.

sameeksha-malabarinews

 

വെടിവെപ്പ് കേസ് സംബന്ധിച്ച് ഷിപ്പിംങ് ഡയറക്ടര്‍ ജനറലിന്റെ അന്വേഷണഉത്തരവ് പുറത്തിറങ്ങി. മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ക്യാപ്റ്റന്‍ കെ.സിങ്കാളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ക്കന്റ് ഷിപ്പിംങ് ആക്ട് പ്രകാരമായിരിക്കും അന്വേഷണം നടത്തുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!