Section

malabari-logo-mobile

മദ്യപിച്ച യുവാവ് എസ്.ഐയെ വെടിവെച്ചു.

HIGHLIGHTS : കാണ്‍പൂര്‍: മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത

കാണ്‍പൂര്‍: മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ വെച്ച് എസ്.ഐയുടെ സര്‍വ്വീസ് റിവോള്‍വറെടുത്ത് എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും വെടിവെച്ചു പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റ എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ടു വെടിയേറ്റ ദേവേന്ദ്രസിംങിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

കാണ്‍പൂരില്‍ നൗബാസ്ത പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!