Section

malabari-logo-mobile

കടലിലെ വെടിവെപ്പ് ;നാവികരെ ചോദ്യം ചെയ്യുന്നു

HIGHLIGHTS : കെച്ചി: മല്‍സ്യബന്ധന പ്രവര്‍ത്തകരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ച സംഭവത്തില്‍ നാവികരെ കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറും അ...

കെച്ചി: മല്‍സ്യബന്ധന പ്രവര്‍ത്തകരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ച സംഭവത്തില്‍ നാവികരെ  ചോദ്യം ചെയ്യുന്നു . കൊച്ചി സിറ്റി പോലീസ് കമ്മീഷണറും അന്വേഷണ സംഘവും കപ്പലില്‍ എത്തിയാണ് ചോദ്യം ചെയ്യുന്നത്.

 

ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരും കപ്പലില്‍ എത്തിയിരുന്നു. ഇവിടെ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറല്‍ പോലീസിന് നിയമോപദേശം നല്‍കിയിരുന്നു.

sameeksha-malabarinews

സംഭവം ഇറ്റാലിയന്‍ നാവികസേന അന്വേഷിക്കുമെന്ന് ഇറ്റാലിയന്‍ നയതന്ത്രവൃത്തങ്ങള്‍ പറഞ്ഞു.

 

നാവികസേനയുടെ പ്രതിനിധികളായി നാല് ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ കപ്പലിലെത്തിയിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!