Section

malabari-logo-mobile

ആദരിച്ചു

HIGHLIGHTS : മലപ്പുറം :സര്‍വീസില്‍നിന്നു വിരമിച്ച കേരള പോലീസ്‌ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ ഭാസ്‌ക്കരനെ ഇളയൂര്‍ പൗരാവലി ആദരിച്ചു.

000000മലപ്പുറം :സര്‍വീസില്‍നിന്നു വിരമിച്ച കേരള പോലീസ്‌ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ ഭാസ്‌ക്കരനെ ഇളയൂര്‍ പൗരാവലി ആദരിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി വി മനാഫ്‌, ടി കെ ഹംസ, വി എം കുട്ടി, പ പരമേശ്വരന്‍, കാവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!