Section

malabari-logo-mobile

അങ്കണ്‍വാടി ജീവനക്കാര്‍ ചെമ്മാട് പ്രകടനവും പൊതുയോഗവും നടത്തി

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: അങ്കണ്‍വാടി ജീവനക്കാര്‍ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് പ്രകടനവും പൊതുയോഗവും നടത്തി.

പിരിച്ചുവിട്ട് താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, മിനിമം വേതനം 10000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. പൊതുയോഗം സി ഐ ടി യു ഏരിയ സെക്രട്ടറി ടി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. പി പി പങ്കജവല്ലി, സി നാരായണന്‍, ലീല, പ്രമീള സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!