ടെമ്പിള്‍ഡണ്‍ അവാര്‍ഡ് ദലൈലാമയ്ക്ക്.
ന്യൂയോര്‍ക്ക്: 2012 ലെ ടെമ്പിള്‍ഡണ്‍ അവാര്‍ഡ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക്
ന്യൂയോര്‍ക്ക്: 2012 ലെ ടെമ്പിള്‍ഡണ്‍ അവാര്‍ഡ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക്
സിംഗപ്പൂര്‍: ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയര്‍ന്നു. ബാരലിന് 125 ഡോളറാണ്
ഇസ്ലാമാബാദ്: കിഴക്കന്‍ പാക്കിസ്ഥാനില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് 20 പേര് മരിച്ചു.
സാന്റിയാഗോ : ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ വന്‍ ഭൂചലനം.ഭൂചലനം റിക്ടര്‍ സ്കെയ്ലില്‍ 7.2 രേഖപ്പെടുത്തി. ടല്കാ നഗരത്തിന്റെ 64 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ പിന്നീട് ഈ മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു. 2010 ഇവിടെ റിക്ടര്‍ സ്കെയിലില്‍ 8.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ 500ഓളം പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. .
മെല്‍ബണ്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ബലാത്സംഗം ചെയ്ത യുവതിക്കെതിരെ കേസ്.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍
ബാഗ്ദാദ്: സ്ഫോടനങ്ങളാല്‍ 12 ഓളം ഇറാഖി നഗരങ്ങള്‍ വെറുങ്ങലിച്ചു. തുടര്‍ച്ചയായ 26 ബോംബ്
ഫ്രാന്‍സിലെ ടുളൂസില്‍ ഒരു ജൂതസ്കൂളിലേക്ക് തോക്കുധാരിയായ ഒരു അജ്ഞാതന്‍ വെടിയുതിര്‍ത്തതില്‍ മൂന്നു കുട്ടികളടക്കം നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്വിറ്റ് സര്ലന്്: സ്വിറ്റ്സര്ലന്റിലുണ്ടായ ബസ്സപകടത്തില്‍ 22 കുട്ടികള്‍ ഉള്‍പ്പെടെ 28 പേര് മരിച്ചു. 28 കുട്ടികള്‍ക്ക്
വാഷിംങ്ടണ്‍: 17 സിവിലിയന്മാരെ വെടിവെച്ചു കൊന്ന അമേരിക്കന്‍ സൈനികനെ അഫ്ഗാനിസ്ഥാനില്‍ വിചാരണചെയ്യില്ലെന്ന്