Section

malabari-logo-mobile

ഖത്തറില്‍ കാറിടിച്ച്‌ 4 വയസ്സുള്ള കുട്ടി മരണപ്പെട്ട സംഭവത്തില്‍ പ്രവാസി വനിതക്ക്‌ ശിക്ഷ

ദോഹ: നാല് വയസ്സുള്ള കുഞ്ഞിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രവാസി വനിതയ്ക്ക് കോടതി പതിനായിരം റിയാല്‍ പിഴ വിധിച്ചതായി അറബി പത്രമായ അര്‍റായ റിപ്...

സൗദിയില്‍ പള്ളികളില്‍ ചാവേറാക്രമണത്തിന്‌ പദ്ധതിയിട്ട 431 ഐഎസ്‌ തീവ്രവവാദികള്‍...

അണവക്കരാര്‍ ;ജോണ്‍ കെറി ദോഹയില്‍ എത്തുന്നു

VIDEO STORIES

ഈദ്‌ നമസ്‌കാരത്തിനെത്തിയ കുടുംബത്തിന്റെ കാറിന്‌ തീപിടിച്ചു

ദോഹ: അല്‍സദ്ദ് സ്‌പോര്‍സ് ക്ലബ്ബിനു സമീപമുള്ള ഓപണ്‍ എയര്‍ ഗ്രൗണ്ടില്‍ എസ് യു വി കാറിന് തീപിടിച്ചു. ഈദ് നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. അഗ്നിശമന സേനാ വിഭാഗം ഉടന്‍ കുതിച്ചെത്തി തീയണച്ചു. ഈദ് ന...

more

ദോഹ നജ്മ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ദോഹ: നജ്മ റോഡില്‍ 20-ാം തിയ്യതി മുതല്‍ സെപ്തംബര്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു. നജ്മ ഏരിയയിലെ സീവേജ് വാട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തീകരിക്ക...

more

റമദാന്‍ വോളിബാള്‍ ടൂര്‍ണമെന്റ്‌ വോളിഖ് ടീം ജേതാക്കളായി

ദോഹ: ക്യൂ സ്‌പോര്‍ട്‌സ് ലീഗ് ഇബിന്‍ കുല്‍ദൂം സ്‌കൂളില്‍ സംഘടിപ്പിച്ച റമദാന്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ വോളിഖ് ടീം ജേതാക്കളായി. ഫൈനലില്‍ അവര്‍ സുമൈസ്മ ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കീഴടക്...

more

ഖത്തറിലെ സൂഖ് ഹറാജ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തേക്ക് മാറ്റുന്നു

ദോഹ: ഖത്തറിലെ പ്രശസ്തമായ സെക്കന്റ് ഹാന്റ് മാര്‍ക്കറ്റായ സൂഖ് ഹറാജ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തേക്ക് മാറ്റുന്നു. 2017 പകുതിയോടെ പുതിയ സ്ഥലത്ത് സൂഖ് ഹറാജ് ആരംഭിക്കാനുള്ള പരിപാടികളാണ് ...

more

ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയും കെഎംസിസി പ്രവര്‍ത്തകനുമായ സി കെ പി ഉസ്‌മാന്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയും കെ എം സി സി പ്രവര്‍ത്തകനുമായിരുന്ന പാനൂര്‍ എലാങ്കോട് മീത്തല്‍ സി കെ പി ഉസ്മാന്‍ (56) നാട്ടില്‍ നിര്യാതനായി. 30 വര്‍ഷത്തോളം ദോഹയിലുണ്ടായിരുന്നു. ഇരുപത്തിയഞ്ച് വര്...

more

ശവ്വാല്‍ മാസപ്പിറവി നോക്കണമെന്ന് ഖത്തറിലെ മുസ്‌ലിംകളോട് ഔഖാഫ് മന്ത്രാലയം

ദോഹ: റമദാന്‍ 29ന് വ്യാഴാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി നോക്കണമെന്ന് ഖത്തറിലെ മുസ്‌ലിംകളോട് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടു. ചന്ദ്രനെ കാണുകയാണെങ്കില്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ഈദുല്‍ ഫിത്വറായിരി...

more

ഹമദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ സമീപം വികസനത്തിന്‌ 169 കോടയിയുടെ കരാര്‍ ഖത്തര്‍-സ്‌പാനിഷ്‌ കമ്പനിക്ക്‌

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രത്യേക സാമ്പത്തിക മേഖല- സെസ്- വികസിപ്പിക്കാനുള്ള 169 കോടി റിയാലിന്റെ കരാര്‍ ഖത്തര്‍- സ്പാനിഷ് സംയുക്ത കമ്പനിക്ക്. ഖത്തരി കമ്പനിയായ അര്‍ബകോണ്‍ ട്രേഡി...

more
error: Content is protected !!