സിനിമ

എന്ത് കൊണ്ട് പള്ളിച്ചട്ടമ്പി… ഏപ്രില്‍ 15ന് വേള്‍ഡ് വൈഡ് വിഷു റിലീസായി തിയ്യേറ്ററുകളില്‍ എത്തുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ തീയേറ്ററുകളില്‍ റിലീസിനെത്താന്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ വമ്പന്‍ വിഷു റിലീസായി ഏപ്രില്‍ 15നു തീയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വ്യത്യസ്തമായ നിരവധി കാരണങ്ങള്‍ തന്നെയുണ്ട് ഇത്തരമൊരു കാത്തിരിപ്പിന് പുറകിലെന്നാണ് മലയാളി സിനിമ പ്രേക്ഷകരും അവകാശപ്പെടുന്നത്. ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ടോവിനോ തോമസ് കൂടി നായകനാകുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്ക് കൂടുതല്‍ എക്‌സൈറ്റിങ്

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ:ആശാ ഭോസ്‌ലെ അന്തരിച്ചു.92 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഒന്‍പത് ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.മകന്‍ ആനന്ദ്‌ഭോസ്‌ലെയാണ് മരണവിവരം സ്ഥിരീകരിച്ചത്. ആശാ ഭോസ്ലെയുടെ വിയോഗത്തോടെ എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ ഒരു സംഗീത യാത്രയ്ക്കാണ് അവസാനമായിരിക്കുന്നത്. 10-ാം വയസ്സില്‍ പാടിത്തുടങ്ങിയ അവര്‍, 1943-ല്‍ ‘മാത്സ ബാല്‍’ എന്ന മറാത്തി ചിത്രത്തിലെ ‘ചലാ ചലാ നവ് ബാല’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1943-ല് ആണ് ആശാ ആദ്യമായി തന്റെ

ലൈംഗികാതിക്രമ കേസ്;സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനവദിച്ചിരിക്കുന്നത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് ഇതെന്നാണ് ജാമ്യ ഹര്‍ജിയിലുള്ള രഞ്ജിത്തിന്റെ വാദം. എന്നാല്‍ സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ സംഭവം നടന്നതായി അഭിനേത്രി

പറഞ്ഞ പോലെ പിള്ളേർ തൂക്കി.. ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ്

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രത്തിന് 7 ദിവസം കൊണ്ട് 100 കോടി കളക്ഷനാണ് ലഭിച്ചത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്.

error: Content is protected !!
Scroll to Top