പുതിക്കിപ്പണിത റോഡ് വെട്ടിപ്പൊളിച്ചു.
ചേളാരി: കോടികള്‍ മുടക്കി പുതുക്കിപ്പണിത ചേളാരി- ചെട്ടിപ്പടി റോഡ് ജലവകുപ്പധികൃതര്‍ വെട്ടിപ്പൊളിച്ചു. ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്താണ് സംഭവം് നടന്നത്
ചേളാരി: കോടികള്‍ മുടക്കി പുതുക്കിപ്പണിത ചേളാരി- ചെട്ടിപ്പടി റോഡ് ജലവകുപ്പധികൃതര്‍ വെട്ടിപ്പൊളിച്ചു. ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്താണ് സംഭവം് നടന്നത്
മലപ്പുറം:സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അധ്യാപകരും വനിതകളുടെ കൂട്ടായ്മ
താനൂര്‍: താനാളൂരില്‍ അക്രമം തുടരുന്നു. സി പി എം താനാളൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ ബൈക്ക് അഗ്നിക്കിരയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം
ജെസിഐ തിരൂരങ്ങാടിയുടെ ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഹോമിയോപ്പതിക് സ്‌പെഷ്യാലി ക്ലിനിക്കുമായി
പരപ്പനങ്ങാടി: ഏപ്രില്‍ 12,13 എന്നീ തിയ്യതികളില്‍ മഞ്ചേരി വെച്ചു നടക്കുന്ന എസ്ഡിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി
പരപ്പനങ്ങാടി: രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കണ്ണമംഗലം മുട്ടുംപുറം ചെറായിവീട്ടില്‍ ഫ്രാന്‍സിസാണ് (48) കുന്നുംപുറത്ത്
താനൂര്‍: താനാളൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. സി പി എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളുമാണ് കഴിഞ്ഞ ദിവസം വ്യാപകമായി
പരപ്പനങ്ങാടിയിലും സദാചാരപോലീസിന്റെ വിളയാട്ടം. മദ്യഷാപ്പില്‍ ക്യൂനിന്നുവെന്നാരോപിച്ച് ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.
തേഞ്ഞിപ്പലം : ഇന്നലെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് cpm, dyfi പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുശേഷം
വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപത്ത് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് എന്ന 30 വര്‍ഷക്കാലത്തെ ആവശ്യം അംഗീകരിക്കപ്പെട്ടു.