കവിത
കളപുഷ്പം
തുഷാരം നിറുകയില്‍ ചാര്‍ത്തി
നിറഞ്ഞുല്ലസിച്ചു നിന്നൊരാ കാക്കപൂവിന്റെ
പൂണൂലിലും,മന്ത്രങ്ങളിലുംനാടകവേദി.
ശ്രീജിത്ത് പോയില്‍കാവ്
ഒരു സ്വപ്നം
മോഹനകൃഷ്ണന്‍
സ്വപ്നം തുടങ്ങുന്നേരം
കണ്ടജെലപ്രതലത്തിലൂടെ
വെള്ള പോക്കത്തിലെ പോലെ
ഉറുമ്പിന്‍ കൂട്ടം
ഓര്‍മ്മകള്‍ ഇണചേര്‍ന്ന് കിടപ്പുണ്ട്
സൂചിമുനകള്‍ തടവിലാക്കിയ തലയിണക്കുള്ളില്‍
തലച്ചോറുപോലെ….
തലമുറകളുടെ പുറന്തോടുകള്‍
അടിഞ്ഞുകിടപ്പുണ്ടതില്‍.
കുടഞ്ഞിടുമ്പോള്‍ തണ്ണീര്‍ചുരത്തുന്നവ…
നെഞ്ചോടുചേര്‍ത്ത് വെക്കാവുന്നവ…