Latest News

ജില്ലാ ശാസ്ത്ര മേള;കളക്ഷന്‍ സയന്‍സില്‍ ഒന്നാം സ്ഥാനം ബിഇഎംഎല്‍പി സ്‌കൂളിന്

പരപ്പനങ്ങാടി: ജില്ലാ ശാസ്ത്ര മേളയില്‍ എല്‍പി വിഭാഗം കളക്ഷന്‍ സയന്‍സില്‍ ഒന്നാം സ്ഥാനം നേടിയ പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂള്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് മലബാറിന്റെ ഡയറകടര്‍ അഷറഫ് ആറാംപ്രതി

കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തിലുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ മാനേജറും ഡയറക്ടറുമായ അഷറഫിനെ ഡിആര്‍എ പ്രതി ചേര്‍ത്തു.

ക്രിസ്തുമസ് , ശബരിമല തിരക്ക് പരിഗണിച്ച് നിസാമുദ്ദീന്‍ – കൊച്ചുവേളി എസി സ്‌പെഷല്‍ ട്രെയിന്‍

കോഴിക്കോട് : ക്രിസ്തുമസ് , ശബരിമല സീസണ്‍ തിരക്ക് പരിഗണിച്ച് നിസാമുദ്ദീന്‍ – കൊച്ചുവേളി എസി സൂപ്പര്‍ഫാസ്റ്റ് ബൈവീക്ക്‌ലി സ്‌പെഷല്‍ ട്രെയിന്‍ കൊങ്കണ്‍ വഴി സര്‍വ്വീസ് ആരംഭിക്കുന്നു.

ആരുഷി വധം: തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം.

ദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് കൊലപാത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നിപൂര്‍ തല്‍വാറിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

എല്ലാം തകര്‍ത്തത് സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം; ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ല; ബിജു രാധാകൃഷ്ണന്‍

കൊല്ലം: ശാലുമേനോനും താനും തമ്മിലുള്ള ബന്ധമല്ല സരിതയുമായി താന്‍ തെറ്റാന്‍ കാരണമെന്നും ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചക്കും കാരണമായതെന്നും ബിജു രാധകൃഷ്ണന്‍. കൂടാതെ മന്ത്രിമാരടക്കമുള്ള ഉന്നതരുമായുള്ള സരിതയുടെ ബന്ധത്തിന്റെ ദൃശ്യങ്ങള്‍ താന്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്നും ബിജു. ഈ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും

കോമഡി റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിയുടെ കൊലപാതകം; കാമുകി അറസ്റ്റില്‍

കോട്ടയം : കോമഡി റിയാലിറ്റീ ഷോയുടെ മല്‍സരാര്‍ത്ഥിയായ ബിനീഷിനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകി അറസ്റ്റില്‍. സംഭവത്തില്‍ ഹോം നേഴ്‌സിങ്ങ് സ്ഥാപന ഉടമയായ ശ്രീകലയാണ് പിടിയിലായത്.

ഐഡിയ സെല്ലുലാര്‍ കമ്പിനിക്കെതിരെയുള്ള സമരം ശക്തമാക്കും

പരപ്പനങ്ങാടി: നിരന്തരം വിലവര്‍ദ്ധിപ്പിച്ചും, ആനുകൂല്യം വെട്ടിക്കുറച്ചും ഉപഭോക്തവിരുദ്ധനിലപാട് സ്വീകരിക്കുന്ന ഐഡിയ സെല്ലുലാര്‍ കമ്പനിക്കെതിരെ നടന്നവരുന്ന സമരം ശക്തമാക്കാന്‍

ചാനല്‍ രംഗത്ത് വീണ്ടും കൂടുമാറ്റം; വിഎം ദീപ വീണ്ടും ഏഷ്യാനെറ്റില്‍, എം കെ ഷുക്കൂര്‍ മീഡിയാവണ്ണിലേക്ക്

മലപ്പുറം : ഒരിടവേളക്ക് ശേഷം ചാനല്‍ രംഗത്ത് വീണ്ടും കൂടുമാറ്റം. മാതൃഭൂമി ന്യൂസ് ചാനലിന്റെ കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എം കെ ഷുക്കൂര്‍ രാജിവെച്ചു. മീഡിയാ വണ്ണിലേക്ക് പോവുകയാണ്. മീഡിയാവണ്‍ കോഴിക്കോട് ബ്യൂറോ ചീഫായി എം.കെ ഷുക്കൂര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം.

പരപ്പനങ്ങാടി തിരൂര്‍ റൂട്ടിലെ ബസ്സ് സമരം ഒത്തുതീര്‍ന്നു

പരപ്പനങ്ങാടി: മൂന്ന് ദിവസമായി നടന്നു വരുന്ന തിരൂര്‍ പരപ്പനങ്ങാടി റൂട്ടിലെ ബസ്സ് സമരം ഒത്തുതീര്‍പ്പായി തിരൂര്‍ സിഐ റാഫിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധിക

error: Content is protected !!
Scroll to Top