Section

malabari-logo-mobile

പ്രളയദുരന്തം: പ്രവാസികളുടെ സഹായം തേടി

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാൻ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. നോർക്ക റൂട്‌സുമായി സഹകരിക്കുന്നവ...

കനത്ത മഴയിൽ മണ്ണിടിഞ്ഞത് 25 സ്ഥലങ്ങളിൽ

മുണ്ടേരി ദുരിതാശ്വാസ കേന്ദ്രം മുഖ്യമന്ത്രി സന്ദർശിച്ചു

VIDEO STORIES

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക്  പത്ത് ലക്ഷം രൂപ സഹായം നൽകും: മുഖ്യമന്ത്രി

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയി...

more

ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ രാത്രിയേക്കാള്‍ ഏതാണ്ട് അര അടിയോളമാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. നിലവില്‍ 2401.2 അടിയാണ് ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിലെ വെള്ളം ...

more

ജലനിരപ്പ് കുറഞ്ഞു;ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് സംഭരണ ശേഷിയേക്കാള്‍ കുറഞ്ഞസാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിന്റെ സംഭരണ ശേഷി 169 മീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ജലനിരപ്...

more

പെരിയാറിന്റെ തീരത്ത് നിന്ന് 6500 കുടുംബങ്ങളെ മാറ്റേണ്ടി വരും; മരണം 27;സഹായവുമായ് കേന്ദ്രവും തമിഴ്‌നാടും കര്‍ണാടകവും

കൊച്ചി: പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂര്‍ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നട...

more

ഇ.പി ജയരാജന് വ്യവസായം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായ ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ഇ.പി ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ തീരുമാനം. എ.സി മൊയ്തീന് തദ്ദേശ ...

more

വയനാട് മണ്ണിടിച്ചിലില്‍പെട്ട യുവാവ് മരിച്ചു

കല്‍പ്പറ്റ: ഇന്നലെ കല്‍പ്പറ്റ വെള്ളാരം കുന്നില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട യുവാവ് മരിച്ചു. മേപ്പാട് വാറക്കോടന്‍ ഷൗക്കത്തലി(30)ആണ് മരിച്ചത്. ഒരാള്‍ മണ്ണിനടിയില്‍ കുടങ്ങിയെന്ന സംശയത്തെ തുടര്‍...

more

ആലുവയില്‍ ജലനിരപ്പ് ഉയരുന്നു; മണപ്പുറവും ക്ഷേത്രവും വെള്ളത്തിനടയില്‍;ബലിതര്‍പ്പണങ്ങളെ ബാധിച്ചേക്കും

ആലുവ: കനത്തമഴയില്‍ ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെടുകള്‍ തുറന്നതോടെ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആലുവയിലും പരിസരപ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. ആലുവ ...

more
error: Content is protected !!