തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍
6.48 crore state-of-the-art imaging center in Thrissur Medical College Emergency Department
6.48 crore state-of-the-art imaging center in Thrissur Medical College Emergency Department
– പപ്പായ വിത്തുകളില്‍ ആന്റി ഓക്‌സിഡന്റുകളാല്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍,പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. – പപ്പായ വിത്തുകള്‍ ഉയര്‍ന്ന അളവില്‍ എന്‍സൈം ഉള്ളതിനാല്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും, വയറുവീര്‍ക്കുന്നത്(bloating) കുറയ്ക്കുകയും ചെയ്യുന്നു. – പപ്പായ വിത്തുകളില്‍ കാര്‍പൈന്‍ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാല്‍, ഇത് കരളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും, ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. – പപ്പായ വിത്തുകളിലെ പപ്പെയ്ന്‍ പോലെയുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി എന്‍സൈമുകള്‍ പേശിവേദനയും വീക്കവും കുറയ്ക്കാന്‍ ഫലപ്രദമാണ്. – പപ്പായ വിത്തുകളില്‍