ഹാന്‍ബോള്‍ ജില്ലാലീഗ്: വിന്നേഴ്‌സ് യൂത്ത് ക്ലബ്‌

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളില്‍ വെച്ച് നടന്ന മലപ്പുറം ഹാന്‍ബോള്‍ ജില്ലാലീഗ് മത്സരത്തില്‍ വിന്നേഴ്‌സ് യൂത്ത് ക്ലബ്‌  അടക്കാകുണ്ട് ജേതാക്കളായി ആവേശകരമായ ഫൈനലില്‍ ഷാര്‍ക്ക് തേഞ്ഞിപത്തെയാണ് 20 നെതിരെ 22 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.

പന്ത്രണ്ട് ക്ലബുകള്‍ പങ്കെടുത്ത ജില്ലാലീഗ് മത്സരങ്ങള്‍ മഞ്ചേരി എന്‍എസ്എസ് കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ട്രര്‍ സുധീര്‍ കുമാര്‍.സി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് നാഷ്ണല്‍ ഹാന്‍മ്പോള്‍ താരം സൗമ്യ സുരേഷ് സമ്മാനദാനം നടത്തി.

Share news
error: Content is protected !!
Scroll to Top