സ്‌നേഹ-പ്രസന്ന വിവാഹം മെയ് 11 ന്.

ചെന്നൈ: ആരാധകര്‍ ഏറെ നാളായി കാരത്തിരുന്ന സ്‌നേഹ- പ്രസന്ന വിവാഹം ഈ മാസം 11 ന് നടക്കും. എല്‍.ബി.ആര്‍.ഗാര്‍ഡന്‍ ശ്രീവാരു വെങ്കിടാചലപതി പാലസില്‍ 9 നും 10.30നു മിടയിലുള്ള മുഹൂര്‍ത്തത്തിനാണ് താലികെട്ട് നടക്കക.

തെലുങ്ക് നായിഡു, തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടക്കുക.

ഇരുവരും ചെന്നൈയില്‍ മാധ്യമങ്ങളോട് അറിയിച്ചതാണിത്.

Share news
error: Content is protected !!
Scroll to Top