കൊച്ചി: ഒരുമാസമായി സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരുന്ന കുറവ് മാറി സ്വര്‍ണ്ണത്തിന് 480 രൂപ വര്‍ദ്ധിച്ച് 20,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 60 രൂപ വര്‍ദ്ധിച്ച് 2,500 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,388.10 ഡോളറാണ് വില വരുന്നത്. വില കുറഞ്ഞതോടെ നിക്ഷേപകര്‍ സ്വര്‍ണ്ണം കൂടുതലായി വാങ്ങിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




