സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 20800 രൂപയായി.

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയായി. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ പവന് 1240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

രണ്ടുവര്‍ഷത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണവിപണിയില്‍ ഇനിയും വില കുറയാന്‍ സാധ്യതയുള്ളതായ് സൂചന.

 

Share news
error: Content is protected !!
Scroll to Top