സൂര്യനെല്ലി; തന്റെ നിലപാടില്‍ മാറ്റമില്ല ; സുധാകരന്‍

കൊച്ചി: സൂര്യനെല്ലിക്കേസില്‍ താന്‍ എടുത്ത നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുനന്തായി കെ സുധാകരന്‍ എംപി. ഡല്‍ഹിയില്‍നിന്നെത്തിയ അദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്കുമാറ്റുന്നയാളായി എന്നെ ആരും കാണേണ്ടെന്നും ഗള്‍ഫില്‍ പറഞ്ഞ കാര്യങ്ങളുടെ സിഡി എന്റെ കൈവശമുണ്ടെന്നും സുദാകരന്‍ പറഞ്ഞു.

ചിലമാധ്യമങ്ങള്‍ വിളമ്പുന്ന പോലെയല്ല കാര്യങ്ങളെന്നും ആവശ്യമെന്നു തോന്നുന്ന വേളയില്‍ മധ്യമ പ്രവര്‍ത്തകര്‍ക്ക് അത് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top